മലയാളികളുടെ സാംസ്കാരിക ജീവിതത്തില്‍ വിലയേറിയ സംഭാവനകള്‍ നല്കാന് ഗ്രന്ഥശാല പ്രവര്‍ത്തനത്തിന് സാധിച്ചിട്ടുണ്ട്-മന്ത്രി ഡോ. ആര്. ബിന്ദു
അവിട്ടത്തൂര്‍ സ്പെയ്സ് ലൈബ്രറി സെമിനാര്‍ഹാള്‍ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്യുന്നു.
അവിട്ടത്തൂര്‍: മുന്‍ എംഎല്‍എ പ്രഫ.കെ.യു. അരുണന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു സ്പെയ്സ് ലൈബ്രറിക്ക് അനുവദിച്ച സെമിനാര്ഹാളിന്റെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു. കെ.യു. അരുണന് മുഖ്യാതിഥിയായിരുന്നു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജയലക്ഷമി വിനയചന്ദ്രന്, ടെസി ജോയ്, പഞ്ചായത്ത് അംഗം ലീന ഉണ്ണികൃഷ്ണന്, ലൈബ്രറി പ്രസിഡന്റ് കെ.പി. രാഘവപ്പൊതുവാള്‍, ടി.ഡി. ലാസര്‍, ബാലന് അമ്പാടത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി