ബാബു ചിങ്ങാരത്ത് സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി അംഗം
ബാബു ചിങ്ങാരത്ത്.
ഇരിങ്ങാലക്കുട: സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതിയിലേക്ക് ബാബു ചിങ്ങാരത്തിനെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.കേരളത്തിലെ പ്രധാന പട്ടികജാതി വിഭാഗമായ വേട്ടുവ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഐക്യ വേട്ടുവ മഹാസഭ (എവിഎംഎസ്) എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ് നിലവില്‍ ബാബു ചിങ്ങാരത്ത്.

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു