വേട്ടുവ മഹാസഭ മുകുന്ദപുരം താലൂക്ക് പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു
ഇരിങ്ങാലക്കുട: വേട്ടുവ മഹാസഭ മുകുന്ദപുരം താലൂക്കു പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. താലൂക്ക് പ്രസിഡന്റ് സി.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. ശങ്കരന് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പി.വി. കുട്ടന്, ജില്ലാ ജോയ്ന്റ് സെക്രട്ടറി രാമചന്ദ്രന് വള്ളിവട്ടത്ത്, മുന്‍ സംസ്ഥാന ട്രഷറര്‍ എന്‍.കെ. ശ്രീനിവാസന്, ടി.വി. ഗോപി, ടി.വി. തിലകന്, താലൂക്ക് ട്രഷറര്‍ മണികണ്ഠന് എന്നിവര്‍ സംസാരിച്ചു. പുതിയ താലൂക്ക് ഭാഗവാഹികളെ തെരഞ്ഞെടുത്തു. പി.കെ. ബാലചന്ദ്രന് (പ്രസിഡന്റ്), എം.സി. ബാബു (സെക്രട്ടറി), അനുദാസ് (ട്രഷറര്‍), സി.വി. ശിവരാമന് (വൈസ് പ്രസിഡന്റ്), ഷീല വേലായുധന് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി