ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലുക്കാരന് നേതൃത്വം നല്കി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹഖ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട്, നിയോജക മണ്ഡലം ഭാരവാഹികളായ എബിന് ജോണ്‍, വിനു ആന്റണി, അഖില്‍ കാഞ്ഞാണിക്കാരന്‍, ഷാര്‍വി നെടുമ്പറമ്പില്‍, അനന്തകൃഷ്ണന്, ഡേവിസ് ഷാജു, ഷിന്‍സ് വടക്കന്‍, ആല്‍ബര്‍ട്ട് കാനംകുടം, മണ്ഡലം പ്രസിഡന്റുമാരായ ജോമോന് മണാത്ത്, സഞ്ജയ് ബാബു, ജസ്റ്റിന് ജോര്‍ജ്, ഷാല്ബിന് പെരേര, കെ. ശരത്ദാസ്, മുന്‍ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലന്, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിന് ഔസേപ്പ്, ജില്ലാ ജനറല്‍ സെക്രട്ടറി റൈഹാന്‍ ഷഹീര്‍, ജില്ലാ സെക്രട്ടറി പ്രണവ് പ്രിന്‍സ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ഗിഫ്റ്റ്സണ്‍ ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി.


കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ