ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് താണിശ്ശേരി പരിശുദ്ധ വ്യാകുലമാതാ ഇടവക നടത്തിയ പ്രതിഷേധ റാലി വികാരി ഫാ. ഫ്രാന്‍സീസ് കൊടിയന്‍ ഉദ്ഘാടനം ചെയ്തു
ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റുചെയ്യപ്പെട്ട കന്യാസ്ത്രീകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് താണിശ്ശേരി പരിശുദ്ധ വ്യാകുലമാതാ ഇടവക നടത്തിയ പ്രതിഷേധ റാലി വികാരി ഫാ. ഫ്രാന്‍സീസ് കൊടിയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍