പ്രജാപിതാ ബ്രഹ്മാകുമാരീസ് ബാലസംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തില്‍ ബ്രഹ്മാകുമാരീസ് കിഴുത്താണിയിലെ പാഠശാലയില്‍ ബാലസംഗമം സംഘടിപ്പിച്ചു. പ്രഗല്ഭ ഓട്ടന്തുള്ളല് ആര്‍ട്ടിസ്റ്റ് മുരിയാട് മുരളീധരന് മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മാകുമാരി സിസ്റ്റര്‍ മിനി അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കായി ഗുണപാഠ ക്ലാസുകള്‍ കളികള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍ എന്നിവ നടത്തി.

ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ