വാരിയര്‍ സമാജം ജില്ലാ തലത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിന് യൂണിറ്റിനുള്ള ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട യൂണിറ്റിന്
ഇരിങ്ങാലക്കുട: വാരിയര്‍ സമാജം ജില്ലാ തലത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിന് യൂണിറ്റിനുള്ള ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട യൂണിറ്റ് കരസ്ഥമാക്കി. ജില്ലാ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണ വാരിയരില്‍ നിന്നും ട്രോഫിയും പ്രശസ്തിപത്രവും യൂണിറ്റ് ഭാരവാഹികള്‍ ഏറ്റുവാങ്ങി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു