സിഎംഎസ് സ്കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്ക് സ്ലൈഡര്‍ ഓണസമ്മാനമായി നല്കി
ഇരിങ്ങാലക്കുട: സിഎംഎസ് എല്‍പി സ്കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്ക് സ്ലൈഡര്‍ ഓണസമ്മാനമായി നല്കി. 16 ാം വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് മുഖേന പ്രദേശത്തെ മൈക്കിള്‍ മാളിയേക്കലും കുടുംബാംഗങ്ങളും കുട്ടികള്‍ക്കായി സ്ലൈഡര്‍ സമ്മാനിക്കുകയായിരുന്നു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് എജുക്കേഷണല്‍ ഓഫീസര്‍ ഡോ. എം.സി. നിഷ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.ബി. സിന്ധു, സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ബിജീഷ് പുളിംപറമ്പില്‍, ഒഎസ്എ പ്രസിഡന്റ് കുര്യന് ജോസഫ്, പിടിഎ പ്രസിഡന്റ് രാജി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം