ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ കലോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ കലോത്സവം സ്കൂളിലെ കെ.ജി. വിഭാഗത്തിലെ, ഏഴു ഭാഷകളിലായി 31 ഗാനങ്ങള്‍ പാടി ഇന്ത്യന്‍ ബുക്ക്സ് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ കൊച്ചു മിടുക്കി ഭാവയാമി പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് പി.എസ.് സുരേന്ദ്രന് സ്വാഗത പ്രസംഗവും പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ ആമുഖപ്രഭാഷണവും നടത്തി. എസ്എന്പിഎസ് മാനേജര്‍ എം.എസ.് വിശ്വനാഥന്, ആര്‍ട്സ് ക്ലബ് സെക്രട്ടറി ദേവിക സന്തോഷ്, കണ്‍വീനര്‍ ആശ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
മനുഷ്യമതില്‍ തീര്‍ത്ത് ചിറയോരത്ത് ലഹരി പ്രതിരോധം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം