എഐകെഎസ് കാറളം മേഖല സംഘാടക സമിതി രൂപീകരണ യോഗം
കാറളം: എഐകെഎസ് കാറളം മേഖല സംഘാടക സമിതി രൂപീകരണ യോഗം കാറളം കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. കര്‍ഷക സംഘം തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി. ജി. ശങ്കരനാരായണന് യോഗം ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം പ്രസിഡന്റ് കെ.കെ. ഷൈജു അധ്യക്ഷത വഹിച്ചു. എ.വി. അജയന്, കെ.എസ്. ബാബു, അമ്പിളി റെനില്‍, പി വി ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ചെയര്മാന് എ.വി. അജയന്, കണ്‍വീനര്‍ പി.വി. ഹരിദാസ്, ട്രഷറര്‍ കെ.കെ. ഷൈജു, വി.എന്‍. ഉണ്ണികൃഷണന്, ചിന്ത സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം