നേത്ര തിമിര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ജില്ലാ അഡഡൈ്വസര് ജോണ്സന് കോലങ്കണ്ണി നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: സേവാഭാരതി ഇരിങ്ങാലക്കുടയും മലപ്പുറം ഐ ഫൌണ്ടേഷന് ആശുപത്രിയും സംയുക്തമായി മാസം തോറും നടത്തി വരുന്ന നേത്ര തിമിര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ജില്ലാ അഡഡൈ്വസര് ജോണ്സന് കോലങ്കണ്ണി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു, മെഡിസെല്‍ കണ്‍വീനര്‍ ഒ.എന്‍. സുരേഷ്, കമ്മിറ്റി അംഗം ജയന്തി രാഘവന്, മിനി സുരേഷ്, കവിത ലീലാധരന്, സൗമ്യ, ഹരികുമാര്‍ തളിയക്കാട്ടില്‍, ജഗദീഷ് പണിക്കവീട്ടില്‍, മണികണ്ഠന് ചൂണ്ടാണിയില്‍, ശ്രീ അനില്‍കുമാര്‍, രത്നം നളിന്‍, ഐ ഫൌണ്ടേഷന് പിആര്‍ഒ ശിവന്, ദൃശ്യ എന്നിവര്‍ പങ്കെടുത്തു. 100ല്‍ പരം ആളുകള്‍ക്ക് ചികിത്സ നേടി.