നേത്ര തിമിര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ജില്ലാ അഡഡൈ്വസര് ജോണ്സന് കോലങ്കണ്ണി നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: സേവാഭാരതി ഇരിങ്ങാലക്കുടയും മലപ്പുറം ഐ ഫൌണ്ടേഷന് ആശുപത്രിയും സംയുക്തമായി മാസം തോറും നടത്തി വരുന്ന നേത്ര തിമിര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ജില്ലാ അഡഡൈ്വസര് ജോണ്സന് കോലങ്കണ്ണി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു, മെഡിസെല്‍ കണ്‍വീനര്‍ ഒ.എന്‍. സുരേഷ്, കമ്മിറ്റി അംഗം ജയന്തി രാഘവന്, മിനി സുരേഷ്, കവിത ലീലാധരന്, സൗമ്യ, ഹരികുമാര്‍ തളിയക്കാട്ടില്‍, ജഗദീഷ് പണിക്കവീട്ടില്‍, മണികണ്ഠന് ചൂണ്ടാണിയില്‍, ശ്രീ അനില്‍കുമാര്‍, രത്നം നളിന്‍, ഐ ഫൌണ്ടേഷന് പിആര്‍ഒ ശിവന്, ദൃശ്യ എന്നിവര്‍ പങ്കെടുത്തു. 100ല്‍ പരം ആളുകള്‍ക്ക് ചികിത്സ നേടി.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു