കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ശോഭനന് നയിക്കുന്ന വാഹന പ്രചരണ ജാഥ
കാട്ടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ശോഭനന് നയിക്കുന്ന വാഹന പ്രചരണ ജാഥ വെള്ളാനിയില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെപിസിസി മെമ്പര്‍ എംപി ജാക്സണ്, ഡിസിസി സെക്രട്ടറി സതീഷ് വിമലന്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് രഞ്ജിനി ശ്രീകുമാര്‍ ബ്ലോക്ക് ഭാരവാഹികളായ ജോണി കാച്ചപ്പിള്ളി, അഡ്വ. ജോസ് മൂഞ്ഞേലി, തിലകന് പൊയ്യാറ, ബിബിന്‍ തുടിയത്, എന്‍.എം. ബാലകൃഷ്ണന്, എം.ഐ. അഷറഫ്, തങ്കപ്പന് പാറയില്‍, പി.ഐ. ജോസ്, അഡ്വ. ശശികുമാര്‍ ഇടപ്പുഴ, പി.എസ്. മണികണ്ഠന്, വിനോദ് പുള്ളില്‍, മണ്ഡലം പ്രസിഡന്റുമാരായ ബാസ്റ്റിന് ഫ്രാന്‍സിസ്, ഷാറ്റോ കുര്യന്, എ.എസ്. ഹൈദ്രോസ് എന്നിവര്‍ പങ്കെടുത്തു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു