കെട്ടിടത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു
ഇരിങ്ങാലക്കുട: മാര്‍ക്കറ്റിലെ കെട്ടിടത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു. ഇരിഞ്ഞാലക്കുട മാര്‍ക്കറ്റ് സ്വദേശി പൊന്തോക്കന് വര്‍ഗീസ് മകന് ജാക്സണ് (46) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. കെട്ടിടത്തില്‍ നിന്നും കാല്‍വഴുതി താഴെക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാക്സനെ ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ധന്യ. മകന്: ജെറാള്‍ഡ്

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി