തെരുവുനായയുടെ ആക്രമണം; വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്.
കരൂപ്പടന്ന:തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്.. കരൂപ്പടന്ന പുതിയറോഡ് ഓയില്‍ മില്‍ ജംഗ്ഷനില്‍ വച്ച് ഇന്നലെ രാവിലെയാണ് സംഭവം. കരൂപ്പടന്ന ഗവ. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുസാഫരിക്കുന്ന് കൊമ്പനെഴുത്ത് വീട്ടില്‍ മുസമ്മിലുവിന്റെ മകന് മുഹമ്മദ് സിനാന് (14) ആണ് പരിക്കേറ്റത്. കൂട്ടുക്കാരൊത്തു നടന്നുപോകുമ്പോഴാണ് തെരുവു നായ്ക്കളുടെ ആക്രണം ഉണ്ടായത്. കാലിനും കൈകളിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വെള്ളാങ്കല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം വിദഗ്ദ ചികില്‍സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ