ജെസിഐ ആഘോഷങ്ങളെ ബന്ധപ്പെടുത്തികൊണ്ട് മാനവസമന്വയം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട ഈസ്റ്റര്‍, വിഷു, റംസാന് എന്നി ആഘോഷങ്ങളെ ബന്ധപ്പെടുത്തികൊണ്ട് മാനവസമന്വയം സംഘടിപ്പിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മാനവ സമന്വയം ഉദ്ഘാടനം ചെയ്തു. ജെസിഐ ഇരിങ്ങാലക്കുടയുടെ പ്രസിഡന്റ് മെജോ ജോണ്സണ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, ജുമ മസ്ജിദ് ഇമാം കബീര്‍ മൗലവി, ജെസിഐ മുന്‍ സോണ്‍ പ്രസിഡന്റ് സി.എസ്. അജ്മല്‍, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാല്ല്യേക്കര സെക്രട്ടറി ഷൈജോ ജോസ് പോഗ്രാം ഡയറക്ടര്‍ സി.സി. ബിജു മുന്‍ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരന്‍ ടെല്‍സണ്‍ കോട്ടോളി, ഡയസ് ജോസഫ്, അഡ്വ. ഹോബി ജോളി, ട്രഷറര്‍ ഷാന്റോ വിസ്മയ എന്നിവര്‍ പ്രസംഗിച്ചു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും