സമ്മര്‍ വെക്കേഷന് ഫുട്ബോള്‍ ക്യാമ്പ് ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും പറപ്പൂര് എഫ്സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ട് സമ്മര്‍ വെക്കേഷന് ക്യാമ്പ് ക്രൈസ്റ്റ് കോളജ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ഇംഗ്ലണ്ടില്‍ നിന്നും വന്നിട്ടുള്ള പരിശീലകന് വാര്‍ഡ് ഹരിസണ്‍ ജോസഫിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ക്രൈസ്റ്റ് കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, പറപ്പൂര് എഫ്സി മാനേജര്‍ സി. ഹാന്‍സണ്‍ എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു. രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയാണ് ക്യാമ്പ് നടത്തപ്പെടുക.

ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്