പെഡസ്റ്റല്‍ സാനിറ്റൈസര്‍ സ്റ്റാന്‍ഡും സാനിറ്റൈസറും വിതരണം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലീജിയണ്‍ ഇരിങ്ങാലക്കുട, മാനവലശേരി വില്ലേജ് ഓഫീസുകളിലേക്കു പെഡസ്റ്റല്‍ സാനിറ്റൈസര്‍ സ്റ്റാന്‍ഡും സാനിറ്റൈസറും വിതരണം ചെയ്തു. ഇരിങ്ങാലക്കുട വില്ലേജ് ഓഫീസില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ ബഷീര്‍, മാനവലശേരി വില്ലേജ് ഓഫീസില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുരിന്‍ ജോസഫ് എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചേംബര്‍ പ്രസിഡന്റ് അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഫിലോമിന ജോയ്, പി.വി. ശിവകുമാര്‍, വില്ലേജ് ഓഫീസര്‍മാരായ രാധിക, പ്രമോദ്, പ്രോഗ്രാം ഡയറക്ടര്‍ ജെയ്സണ്‍ പാറേക്കാടന്‍, പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും