ബാലന് മാസ്റ്റര്‍ ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണം
കടുപ്പശ്ശേരി: പി.ആര്. ബാലന് മാസ്റ്ററുടെ എട്ടാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സിപിഎം കടുപ്പശേരി ബ്രാഞ്ചിന്റെയും ബാലന് മാസ്റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കടുപ്പശേരിയിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കു ഭക്ഷ്യധാന്യകിറ്റ് സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ വിതരണം ചെയ്തു. കെ.വി. മദനന് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ട്രസ്റ്റിന്റെ പ്രസിഡന്റുമായ ഉല്ലാസ് കളക്കാട്ട്, സെക്രട്ടറി കെ.എല്‍. ജോര്‍ജ്, കോഓര്‍ഡിനേറ്റര്‍ പ്രദീപ് യു. മേനോന്, അജിത്ത് എന്നിവരും പങ്കെടുത്തു. കെ.ടി. ബാബു, മനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
ഗവ. യുപി സ്കൂള്‍ വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങള്‍ എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു
ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി