ആനി (റിട്ട. പിഎ മുംബൈ പോലീസ് കമ്മീഷണര്‍-81) ഇരിങ്ങാലക്കുട
ചേലൂര്‍ അറക്കല്‍ തൊഴുത്തുംപറമ്പില്‍ സെബാസ്റ്റ്യന്‍ ഭാര്യ ആനി (റിട്ട. പിഎ മുംബൈ പോലീസ് കമ്മീഷണര്‍-81) ജൂണ്‍ 16 നു മുംബൈയില്‍ നിര്യാതയായി. ഇരിങ്ങാലക്കുട തട്ടില്‍ ചേറ്റുപുഴക്കാരന്‍ കുടുംബാംഗമാണ് പരേത. സംസ്കാരം ഇന്നു വൈകീട്ട് നാലിനു ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: ആഗ്നസ്, മാഗ്നസ്, റാഫേല്‍ (റോബി), അല്‍ഫോണ്‍സ. മരുമക്കള്‍: സാബു വര്‍ഗീസ് കളക്കാട്ട്, ജോണി ചിറമ്മല്‍, നിഷ, ആന്‍ഡ്രൂസ് തേക്കാനത്ത് പണ്ടാരവളപ്പില്‍.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു