സി. ദിവ്യ സിഎംസി (63) തൊമ്മാന

തൊമ്മാന: കർമലോദയ വാർദ്ധ പ്രൊവിൻസിലെ തൊമ്മാന മഠാംഗമായ സി. ദിവ്യ സിഎംസി (63) നിര്യാതയായി. സ്നേഹപുരം ഇടവകയിൽ ഐനിയ്ക്കൽ ആന്റണി-റോസി ദമ്പതികളുടെ നാലാമത്തെ മകളാണ്. അമ്പഴക്കാട്, തെലുങ്കാന, ജർമനി എന്നീ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ലാസർ, മേരി, ജോസ്, ഫാ. ജോണി OFM.cap (തോപ്പുംപടി), ജോയി.