കോവിഡ് ബാധിച്ചു മരിച്ചു-കൊച്ചയ്യ (84)
എടക്കുളം: വല്യവീട്ടില്‍ അയ്യപ്പന് ഭാര്യ കൊച്ചയ്യ (84) മരിച്ചു. സംസ്കാരം നടത്തി. മക്കള്‍: പരേതനായ വിശ്വംഭരന്, പരേതനായ വാസു, സുകുമാരന്‍, അംബിക, ഗീത, സരള, ബിന്ദു. മരുമക്കള്‍: തങ്ക, പരേതയായ വിമല, സുജന, സുബ്രമണ്യന്‍, ഷാജി, ദാസന്, പരേതനായ ഷാജി. കോവിഡ് ചികിത്സയിലായിരുന്ന കൊച്ചയ്യയുടെ മരുമകന് മനക്കല് വീട്ടില്‍ സുബ്രമണ്യന്റെ മകന് അഭിലാഷ് (36) മെയ് 20 നാണ് മരിച്ചത്.