ലതിക അന്തർജനം അവിട്ടത്തൂർ

അവിട്ടത്തൂർ: കുറിയേടത്ത് മനയ്ക്കൽ രുദ്രൻ നന്പൂതിരിയുടെ ഭാര്യ ലതിക അന്തർജനം(67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രേഖ (റൂറൽ ജില്ലാ ട്രഷറി, ഇരിങ്ങാലക്കുട), രാജേഷ് (എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂൾ, അവിട്ടത്തൂർ). മരുമക്കൾ: സംഗീത (അധ്യാപിക, എയുപി സ്കൂൾ, മുരിയാട്).