ജയന്തി (67) കൊറ്റനെല്ലൂര്‍

ജയന്തി (67) കൊറ്റനെല്ലൂര്‍:
കൊറ്റനെല്ലൂര്‍: വേളൂക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ പുല്ലൂക്കര ലൂവീസ് മാസ്റ്റര്‍ ഭാര്യ ജയന്തി (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ലിജോ, ലിഷ. മരുമക്കള്‍: വിനീത (തൃശൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), ഷാജി (മാനേജര്‍ കാള്‍ ബ്രദേഴ്സ് മൊബൈല്‍).