ഇരിങ്ങാലക്കുടനഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ നില്പ്പു സമരം നടത്തി
ഇരിങ്ങാലക്കുട: ഠാണാവിലുള്ള പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം കൂടല്‍മാണിക്യം ദേവസ്വത്തിനു നല്‍കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ നില്പ്പു സമരം നടത്തി. സമരം ബിജെപി ജില്ലാ സെക്രട്ടറി കവിത ബിജു ഉദ്ഘാടനം ചെയ്തു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബോബന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അമ്പിളി ജയന്, വിജയകുമാരി അനിലന്‍, സ്മിത കൃഷ്ണകുമാര്‍, ആര്‍ച്ച അനീഷ്, മായ അജയന്, സരിത സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ