വിദ്യാമൃതം പദ്ധതിയുടെ ഭാഗമായി അറുപതോളം സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നടത്തി
ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വിദ്യാമൃതം പദ്ധതിയുടെ ഭാഗമായി അറുപതോളം സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നടത്തി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ കെ. വൃന്ദാകുമാരി അധ്യക്ഷത വഹിച്ചു. മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എ.എം. തിലകന്, റിട്ട. ഹെഡ്മാസ്റ്റര് എ.എന്‍. വാസുദേവന്‍, പിടിഎ പ്രസിഡന്റ് എം.എ. മോഹന്‍ദാസ്, മാതൃസംഗമം പ്രസിഡന്റ് രജനി ശിവദാസന്‍, സ്റ്റാഫ് സെക്രട്ടറി കെ.ആര്. ശശികുമാര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബി. സജീവ്, സ്റ്റാഫ് പ്രതിനിധി ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി