Skip to content
1200 ല്‍ 1200 മാര്‍ക്കു നേടി മീര ഷിബു ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കു നേടി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മീര ഷിബു. ഹയര്‍ സെക്കന്‍ഡറി കൊമേഴ്സ് വിഷയമാണു മീര ഷിബു പഠിച്ചത്. വെള്ളാനി വടക്കേത്തല വീട്ടില്‍ ഷിബു ആന്റണിയുടെയും സരിതയുടെയും മകളാണ്. ഹൈജംപ, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളില്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയിട്ടുണ്ട്. ആന്ധ്രയിലെ ഗുണ്ടൂരില്‍ നടന്ന ജൂണിയര്‍ നാഷ്ണല്‍ മീറ്റില്‍ ഹൈജംപില്‍ 18 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടന്ന സൗത്ത് സോണ്‍ അത് ലറ്റ് മീറ്റില്‍ ഹൈജംബില് രണ്ടാം സ്ഥാനവും നേടിയിരുന്നു. റിലയന്‍സ് യൂത്ത് മീറ്റിലും പങ്കെടുത്ത് ഹൈജംബില് ഒന്നാം സ്ഥാനം നേടിയിരുന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ നടന്ന ഖേലോ ഇന്ത്യ നാഷ്ണല്‍ മീറ്റിലും റാഞ്ചിയില്‍ നടന്ന ജൂണിയര്‍ നാഷണല്‍ മീറ്റിലും പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട് ഈ താരം. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കണമെന്നാണു ആഗ്രഹം. ട്യൂഷന് എന്തെന്നു പോലും മീരക്കു അറിയില്ലെന്നാണു പിതാവ് ഷിബു പറയുന്നത്. നാഷണല്‍ സ്കൂളില്‍ തന്നെ പഠിക്കുന്ന സെബാസ്റ്റ്യന്‍ ഷിബു സഹോദരനാണ്.
About Author
Post navigation
നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
July 18, 2026
പരിശുദ്ധ കര്മലമാതാവിന്റെ തിരുനാള്‍ നാളെ
July 18, 2026
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം
July 18, 2026
നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി
July 18, 2026
കര്ക്കിടകക്കൂട്ടുമായി സെന്റ് ജോസഫ്സ് കോളജിലെ ബോട്ടണി വിഭാഗം
July 18, 2026
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
July 17, 2026
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
July 17, 2026
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
July 17, 2026
സൊസൈറ്റി ഓഫ് വിന്‍സെന്റ് ഡി പോള്‍ ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സില്‍ വിന്‍സെന്‍ഷ്യന്‍ സംഗമം നടത്തി
July 17, 2026
പടിയൂര്‍ കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
July 17, 2026
ഫാ. ജോയ് പീണിക്കപ്പറമ്പിലിന് സേവാഭാരതിയുടെ ആദരം
July 17, 2026
കോളജ് ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
July 17, 2026
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പുലികളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി
July 16, 2026
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു
July 16, 2026
ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് സ്വീകരണം നല്കി
July 16, 2026
സഹൃദയ ലൂമന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
July 16, 2026
ക്രൈസ്റ്റ് കോളജില്‍ 18 ാമത് കോമേഴ്സ് പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു
July 16, 2026
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
July 16, 2026
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 ആഘോഷിച്ചു
July 16, 2026
തൃശൂര്‍ പാലക്കാട് ജില്ലകള്‍ അടങ്ങുന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ യൂത്ത് എംപവര്‍മെന്റ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റർ
July 16, 2026
ആര്‍തര്‍ വിന്‍സെന്റ് അനുസ്മരണം നടത്തി
July 16, 2026
ഹരിതോത്സവത്തിന് കൊടിയേറി; വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചു
July 16, 2026
തിരൂര്‍ ഗുരുവായൂര്‍ ഇരിങ്ങാലക്കുട റെയില്‍പ്പാത; പ്രതീക്ഷയോടെ ഇരിങ്ങാലക്കുട
July 16, 2026
പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
July 15, 2026
മയക്കുമരുന്ന് വിരുദ്ധ റീല്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റിന് ശ്രദ്ധേയമായ വിജയം
July 15, 2026
ജില്ലാ പഠന ക്ലാസ് സംഘടിപ്പിച്ചു
July 15, 2026
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
July 15, 2026
വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചര്‍ച്ച നടത്തി
July 15, 2026
മൃച്ഛകടികം കൂടിയാട്ടത്തോടെ ദശരൂപകമഹോത്സവം സമാപിച്ചു
July 15, 2026
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം; തൈവണ്ടി യാത്രക്ക് ആവേശകമായ സ്വീകരണം
July 15, 2026
അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മൃതി
July 14, 2026
നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി
July 14, 2026
രാമന്‍കുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ; ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
July 14, 2026
ഇരിങ്ങാലക്കുട സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
July 14, 2026
അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
July 14, 2026
നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു
July 14, 2026
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഫിഫ ഫിയസ്റ്റ ആഘോഷം സംഘടിപ്പിച്ചു
July 14, 2026
ഞാറ്റുവേല മഹോത്സവത്തിന് മാറ്റുകൂട്ടാന്‍ പേരഗ്രാമവും
July 14, 2026
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളിന്റെ പിടിഎ ജനറല്‍ ബോഡി യോഗം നടത്തി
July 14, 2026
യാത്രാക്ലേശം: പടിയൂരിലും ഗ്രാമവണ്ടി വേണം കോണ്‍ഗ്രസ്
July 14, 2026
ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു
July 13, 2026
2026 ലെ ടി.എന്‍. നമ്പൂതിരി പുരസ്കാരം മുടിയേറ്റ് കലാകാരന് കിഴക്കേ വാരനാട്ട് നാരായണകുറുപ്പിന്
July 13, 2026
ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു
July 13, 2026
ജപ്പാനില്‍ നടക്കുന്ന എപിസിസി കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് നായിഫ് നിസാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
July 13, 2026
ഹൃദയ പാലിയേറ്റീവ് കെയര്‍ ഒമ്പതാം വാര്‍ഷികവും മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പത്താം ചരമവര്ഷികവും
July 13, 2026
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അസെന്റ് 2026
July 13, 2026
ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാണ് കഴിയുക: ഷാഫി പറമ്പില്‍ എംപി
July 13, 2026
മുനിസിപ്പല്‍ പാര്‍ക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ച്
July 13, 2026
വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരണം: മാര്‍ പോളി കണ്ണൂക്കാടന്‍
July 13, 2026
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്കൂളില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ആഘോഷിച്ചു
July 13, 2026
ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
July 11, 2026
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
July 11, 2026
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
July 11, 2026
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
July 11, 2026
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
July 11, 2026
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍
July 11, 2026
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
July 11, 2026
25 വര്‍ഷത്തെ സ്തുത്യര്‍ഹസേവനത്തിന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ്
July 11, 2026
കാറളം വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഹെര്‍ ലെന്‍സ് എന്ന മൂവി റിവ്യൂ ജേര്‍ണല്‍ പ്രകാശനം ചെയ്തു
July 11, 2026
ത്യാഗത്തിന്റെ ഉത്തമ മാതൃകയാണ് പി.കെ. കുമാരന്; ടി.കെ. സുധീഷ്
July 11, 2026
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണവിതരണം നടത്തി
July 11, 2026
മാധവനാട്യഭൂമിയിലെ ദശരൂപകോത്സവത്തില് ഭാസന്റെ ഊരുഭംഗം
July 11, 2026
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്; വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്കി ആദരിച്ചു
July 11, 2026
മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
July 10, 2026
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
July 10, 2026
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
July 10, 2026
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
July 10, 2026
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
July 10, 2026
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍
July 9, 2026
ജീപ്പ് ഇടിച്ച് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്നു
July 9, 2026
മാധ്യമരംഗത്ത് വേഗതയേക്കാള്‍ പ്രാധാന്യം സത്യത്തിനാണ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
July 9, 2026
മാധവനാട്യഭൂമിയിലെ ദശരൂപക മഹോത്സവത്തില്‍ രുഗ്മിണി ഹരണം
July 9, 2026
നിക്ഷേപസമാഹരണ യജ്ഞം; കാട്ടൂര്‍ സഹകരണബാങ്കിന് പുരസ്കാരം
July 9, 2026
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ റിസോഴ്സ് പേഴ്സണ്‍ പരിശീലന ക്ലാസ് ആരംഭിച്ചു
July 9, 2026
ശക്തമായ കാറ്റിലും മഴയിലും മൂര്‍ക്കനാട് വാര്‍ഡ് 43 ല്‍ കലിക്കപറമ്പില് ദിജുവിന്റെ ഓടിട്ട വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു
July 9, 2026
കാറളം പഞ്ചായത്തില്‍ ദുര്‍ഭരണം ആരോപിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
July 9, 2026
അശാസ്ത്രീയ കാന നിര്‍മാണം; മലിനജലം റോഡിലൂടെ ഒഴുകുന്നു
July 9, 2026
കാറളം പഞ്ചായത്തില്‍ ഞാറ്റുവേലച്ചന്ത
July 9, 2026
ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേലചന്ത വിപണനമേള സംഘടിപ്പിച്ചു
July 9, 2026
ആളൂരില്‍ പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം; ഇരിങ്ങാലക്കുട റൂറല്‍ എസ്പി ഓഫീസിലേക്ക് എഐവൈഎഫ് എഐഎസ്എഫ് പ്രതിഷേധ മാര്‍ച്ച്
July 9, 2026
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഇന്നൊവേഷന് ലബോറട്ടറി ഉദ്ഘാടനം ചെയ്തു
July 9, 2026
ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 29 ലെ വിദ്യാര്‍ഥികളെ ആദരിച്ചു
July 9, 2026
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു
July 8, 2026
ദശരൂപക മഹോത്സവത്തില്‍ പ്രഹസനം അരങ്ങേറി
July 8, 2026
മാടായിക്കോണം ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ. യുപി സ്കൂളില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
July 8, 2026
കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി നീത ഫ്രാന്‍സിസ്
July 8, 2026
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിലേക്കും ഇഡി എത്തുമോ… കേന്ദ്രമന്ത്രിയുടെ സഹായം തേടി നിക്ഷേപകര്‍
July 8, 2026
സാണ്ടര്‍ കെ. തോമസ് പകരക്കാരനില്ലാത്ത സോഷ്യലിസ്റ്റ്: യൂജിന്‍ മോറേലി
July 8, 2026
ഞാറ്റുവേല മഹോത്സവം 2026; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോംഗ് റീലോഞ്ചും
July 8, 2026
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
July 7, 2026
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണ ദിനാഘോഷം നടത്തി
July 7, 2026
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
July 7, 2026
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
July 7, 2026
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
July 7, 2026
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം
July 7, 2026
ഡോ. കെ.ജെ. വര്‍ഗീസിന് ഇന്തൊനേഷ്യന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
July 7, 2026
പ്ലസ് വണ്‍ പ്രവേശനോത്സവം അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
July 7, 2026
പ്ലസ് വണ്‍ പ്രവേശനോത്സവം നടവരമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍
July 7, 2026
എടത്തിരുത്തി കര്‍മലനാഥ ഫൊറോന പള്ളി ഊട്ടുതിരുനാള് കമ്മിറ്റി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
July 7, 2026
മൂന്ന് മയക്കുമരുന്ന് കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു
July 7, 2026
ഒറ്റ നിമിഷം, 22 ജീവനുകള്‍; 75 വര്‍ഷം പിന്നിടുന്ന വല്ലക്കുന്ന് ബസ് ദുരന്തത്തിന്റെ മായാത്ത ഓര്‍മ്മകള്‍
July 6, 2026
രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
July 6, 2026
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
July 6, 2026
സിസ്റ്റര്‍ ശാലിന് തളിയന്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന് അഡ്വ. തോമസ് ഉണ്ണിയാടന്
July 6, 2026
ജെസിഐ ഇരിങ്ങാലക്കുട വാര്‍ഷിക ആഘോഷം നടത്തി
July 6, 2026
പുസ്തകങ്ങളിലൂടെ പ്രതീക്ഷയുടെ ലോകം; വാഴച്ചാല്‍ സ്കൂളിന് ക്രൈസ്റ്റ് കോളജിന്റെ കരുതല്‍
July 6, 2026
പുല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
July 6, 2026
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം; പടിയൂര്‍ ആരോഗ്യകേന്ദ്രം ഇപ്പോഴും തുറന്നില്ല
July 6, 2026
ലഹരിക്കെതിരെ ഇതെന്റെ ഗോള്‍; ക്രൈസ്റ്റ് കോളജില്‍ ഫുട്ബോള്‍ ഷൂട്ട് ഔട്ട്, യുവജനങ്ങള്‍ക്ക് ശക്തമായ ലഹരിവിരുദ്ധ സന്ദേശം
July 6, 2026
ജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം, അനന്തകൃഷ്ണന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം; സിപിഐ
July 6, 2026
റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട റോയല്‍സ് നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു
July 6, 2026
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി; സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി
July 5, 2026
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
July 4, 2026
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
July 4, 2026
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
July 4, 2026
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
July 4, 2026
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
July 4, 2026
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി
July 4, 2026
വിശ്വാസദീപ്തിയില്‍ ഇരിങ്ങാലക്കുടയില്‍ ദുക്റാന തിരുനാള്‍
July 4, 2026
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും
July 4, 2026
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
July 4, 2026
ക്രൈസ്റ്റ് കോളജില്‍ എന്‍ഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു
July 4, 2026
അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മരണ ദശരൂപക കൂടിയാട്ട മഹോത്സവം ആരംഭിച്ചു
July 4, 2026
മദ്യമാഫിയയ്ക്ക് എക്സൈസിന്റെ വക ഓപ്പറേഷന് തണ്ടര്‍; സ്ഥിരം കുറ്റവാളി 12 ലിറ്റര്‍ വിദേശമദ്യവുമായി വലയില്‍
July 4, 2026
പുലര്‍ച്ചെയെത്തിയ മിന്നല്‍ച്ചുഴലി; പൊറത്തിശേരിയില്‍ മരങ്ങള്‍ കടപുഴകി, വീടുകള്‍ക്ക് കനത്ത നാശനഷ്ടം
July 4, 2026
വിഷന്‍ ഇരിങ്ങാലക്കുട; ഞാറ്റുവേല മഹോത്സവം 16 മുതല്‍; സംഘാടകസമിതി രൂപീകരിച്ചു
July 4, 2026
വെള്ളാനി ക്രൈസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും സ്നേഹാദര പുരസ്കാര വിതരണവും നടത്തി
July 4, 2026
കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയെ ആറു മാസക്കാലത്തേക്ക് നാടുകടത്തി
July 4, 2026
സ്പോര്‍ട്സ് ആണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഡോണ്‍ ബോസ്കോ എച്ച്എസ്എസില്‍ ഫിഫ ഫെസ്റ്റ് അരങ്ങേറി
July 4, 2026
കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ടയും പൊറത്തിശേരി സ്വദേശിയുമായ ഡ്യൂക്ക് പ്രവീണ്‍ അറസ്റ്റില്‍
July 4, 2026
തവനിഷിന്റെ ഇഗ്നൈറ്റ്; അത്ഭുത ബാലന് മാസ്റ്റര്‍ യസീന്‍ മുഖ്യാതിഥിയായി
July 4, 2026
ബൈപ്പാസ് റോഡിന്റെ നിര്‍മാണ കരാറായി; 1160 മീറ്റര്‍ നീളത്തില്‍ റോഡ് നവീകരിക്കുന്നത് അഞ്ച് കോടി രൂപ ചെലവഴിച്ച്
July 4, 2026
പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
July 2, 2026
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
July 2, 2026
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
July 2, 2026
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
July 2, 2026
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
July 2, 2026
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി
July 2, 2026
ഡോണ്‍ ബോസ്കോ എല്‍പി സ്കൂളില്‍ പിടിഎ വാര്‍ഷിക പൊതുയോഗം നടത്തി
July 2, 2026
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു
July 2, 2026