കവര്‍ച്ച കേസിലെ പ്രതികളും സഹോദരങ്ങളുമായ വെള്ളാനി സ്വദേശികള്‍ പോലീസിന്റെ പിടിയില്‍
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ഒളിവിലായിരുന്ന കവര്‍ച്ചാകേസിലെ വെള്ളാനി സ്വദേശികളായ പ്രതികള്‍ ആളൂര്‍ പോലീസിന്റെ പിടിയില്‍. കാട്ടൂര്‍ ഇല്ലിക്കാട് കോളനിയില്‍ വെള്ളൂന്നി വീട്ടില്‍ സഹോദരങ്ങളായ ജിബിന്‍ രാജ് (24), ബിബിന്‍രാജ് (20) എന്നിവരെയാണു സിഐ ദിനേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്ഐ ടി.എ. സത്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെട്ടിപറമ്പില്‍ നിന്നു അറസ്റ്റ് ചെയ്തത്. കൊലപാതകമടക്കം ഒട്ടേറെ കേസുകളില്‍ ഇവര്‍ പ്രതികളാണെന്നു പോലീസ് പറഞ്ഞു. എസ്ഐ രവി, എഎസ്ഐ ദാസന്, പോലീസുകാരായ അനൂപ് ലാലന്, വൈശാഖ്, പ്രവീണ്‍, ശ്രീജിത്ത്, സുനില്‍, ജോബി, ശ്യാം, മഹേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്