ആലപ്പാട്ട് ഔസേപ്പ് ഭാര്യ ത്രേസ്യ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ആലീസ്, സോളി, ഷൈനി, സിസ്റ്റര്‍ ഷീബ എഫ്സിസി (ഡല്‍ഹി), ബിജു, റോസ്മി, ഫാ. ടിജോ ആലപ്പാട്ട് (അസോ. ഡയറക്ടര്‍ സെന്റ് ജെയിംസ് ആശുപത്രി, ചാലക്കുടി). മരുമക്കള്‍: ആന്റണി, സൈമണ്‍, റാഫേല്‍, ഡൊമിനിക്.
About Author