കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇരിങ്ങാലക്കുട മേഖലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍
ഇരിങ്ങാലക്കുട: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് മേഖലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ പി.കെ. ശ്രീരാജ്കുമാര്‍ ദേശീയപതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്കി. മുനിസിപ്പല്‍ മൈതാനത്ത് നടന്ന നഗരസഭതല പരിപാടിയില്‍ ചെയര്പേഴ്സന് സോണിയഗിരി പതാക ഉയര്‍ത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സന് ദേശീയപതാക ഉയര്‍ത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. കോ-ഓപറേറ്റീവ് ആശുപത്രിയില്‍ പ്രസിഡന്റ് എം.പി. ജാക്സണ് പതാക ഉയര്‍ത്തി

കാണാതായ എടക്കുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് ഫലം; തോല്‍വി സൂക്ഷ്മതലത്തില്‍ വിലയിരുത്തണമെന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് പ്രദീപ് മേനോന്
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ 15, 16 തിയതികളില്‍
എംഎല്‍എ ആയിട്ട് 25 വര്‍ഷം: അഡ്വ. തോമസ് ഉണ്ണിയാടനെ അഭിനന്ദിച്ച് യുഡിഎഫ്
ഇരിങ്ങാലക്കുട രൂപതയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം നടത്തി
അറിവിന്റെ നിറവെളിച്ചം പകര്‍ന്ന്; ശതാബ്ദിയുടെ നിറവില്‍ തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂള്‍