Warning: Attempt to read property "post_excerpt" on null in
/var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line
109
താഴെക്കാട്: വടക്കേടത്ത് പുഷ്പാംഗദന് മകന് ലിനീഷ് (40) കുവൈറ്റില്‍ ഡൈവിംഗ് ജോലിക്കിടെ മുങ്ങിമരിച്ചു. സംസ്കാരം നാളെ (31.7.2020) 11.30 നു സ്വവസതിയില്‍ നടക്കും. ഭാര്യ: ധന്യ. മക്കള്‍: ശിവന്യ, ശ്രീനന്ദ്. സഹോദരന്: ലിജു. സഹോദരി: ലിഷ.
About Author