കല്ലേറ്റുംകര ബിവിഎംഎച്ച്എസ് എസ്എസ്എല്‍സി 1971-72 ബാച്ച് പൂര്‍വവിദ്യാര്‍ഥിസംഗമം
കല്ലേറ്റുംകര: ബിവിഎംഎച്ച്എസില് 1971-72 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം സ്കൂള്‍ അങ്കണത്തില്‍ വെച്ച് ആഘോഷിച്ചു. പൂര്‍വവിദ്യാര്‍ഥികള്‍ പൂര്‍വ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. 50 വര്‍ഷത്തിനു ശേഷമാണ് ഈ സംഗമം ഒത്തുകൂടിയത്. സീനിയര്‍ അധ്യാപകനായ കെ.എ. ചാക്കുണ്ണി മാസ്റ്റര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ കെ. മോഹന സുതന് അധ്യക്ഷത വഹിച്ചു. പൂര്‍വ അധ്യാപകരായ കെ.കെ. പോള്‍ മാസ്റ്റര്‍, കെ.വി. ജോര്‍ജ് മാസ്റ്റര്‍, എന്‍.എല്‍. തോമാസ് മാസ്റ്റര്‍, സരോജിനി ടീച്ചര്‍, സ്കൂള്‍ മാനേജര്‍ വിന്‍സന്റ് തണ്ട്യേക്കല്‍, ഹെഡ്മാസ്റ്റര് എ. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, പൂര്‍വവിദ്യാര്‍ഥികളായ കണ്‍വീനര്‍മാര്‍ കെ.എഫ്. പോള്‍സണ്‍, ജി.ആര്. ഗോവിന്ദന്, കെ. സുലോചന, വി. മാധവന്, സി. രാമന്‍കുട്ടി, കെ.എല്‍. ജോസ്, സോമന് ചിറ്റേത്ത്, മോഹനന് കണയത്ത് എന്നിവര്‍ പ്രസംഗിച്ചു.

മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല അവധിദിന ക്യാമ്പ് സമാപിച്ചു
വിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം: നിമിഷി ത്രിപാഠി ഐപിഎസ്
നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
ക്രൈസ്റ്റ് കോളജില്‍ ഗവേഷണ ഫണ്ടിംഗ് അവസരങ്ങള്‍ പരിചയപ്പെടുത്തി ശില്പശാല
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ സ്വയശ്രയ വിഭാഗത്തിലെ ആദ്യത്തെ സോഷ്യല്‍ വര്‍ക്ക് റിസര്‍ച്ച് സെന്റര്‍ ക്രൈസ്റ്റ് കോളജിന്
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു