കാറളം അഗ്രോ പ്രോസസ്സിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം ഭരണസമിതിയിലേക്കു കോണ്‍ഗ്രസ് പാനല്‍ തെരഞ്ഞെടുക്കപ്പെട്ടു
കാറളം: അഗ്രോ പ്രോസസ്സിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികളായി സുരേഷ് പൊഴേകടവില്‍ (പ്രസിഡന്റ്), മോഹനന് മുട്ടുംക്കാട്ടില് (വൈസ് പ്രസിഡന്റ്), സുരേഷ് പൊഴേക്കടവില്‍ (കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റി സെക്രട്ടറി) ആയും എം.ആര്. സുധാകരന്, കെ.സി. ആന്റണി, കെ.ഡി. ഡേവിസ്, കെ.വി. പ്രേമദാസ്, പി.കെ. മുഹമ്മദ്, ഷീല അജയന്, ബിന്ദു ബിജു, സുധ ദേവി എന്നിവരെ മറ്റു ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍