ഏല്യ (101) അരിപ്പാലം

അരിപ്പാലം: പുത്തിരിയ്ക്കല് കണ്ണൂക്കാടന്‍ ലോനപ്പന് ഭാര്യ ഏല്യ (101) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: ഗ്രേസി, ജെന്നി, ലില്ലി, ഫിലോമിന, സാമുവല്‍. മരുമക്കള്‍: ജോസ് പള്ളിക്കുടിയില്‍ (മുവ്വാറ്റുപുഴ), ജോയി കുര്യാപ്പിള്ളി (മണലിക്കാട്), ആന്റണി കോങ്കോത്ത് (കൊറ്റനെല്ലൂര്‍), എല്‍സി ചങ്കന് (കാടുകുറ്റി).