സെന്റ് മേരീസ് ഹൈസ്കൂളില്‍ ‘കളിമുറ്റം ഒരുക്കാം’ വിദ്യാലയ ശുചീകരണ പരിപാടി നടന്നു
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹൈസ്കൂളില്‍ ‘കളിമുറ്റം ഒരുക്കാം’ വിദ്യാലയ ശുചീകരണ പരിപാടിയുടെ സ്കൂള്‍ തല ഉദ്ഘാടനം സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെയിന് കടവില്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് തോമസ് കോട്ടോളി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിന്‍സി ടീച്ചര്‍, സ്റ്റാഫ് പ്രതിനിധി സി.വി. അല്‍സ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പിടിഎ അംഗങ്ങളും, രക്ഷാകര്‍ത്താക്കളും, സ്റ്റാഫംഗങ്ങളും സന്നിഹിതരായി.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം