നിയമനം നടത്തുന്നു
മാടായിക്കോണം: പി.കെ. ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ ഗവ. യുപി സ്കൂള്‍ 2022-23 അധ്യയന വര്‍ഷത്തിലേക്കു താഴെ പറയുന്ന തസ്തികയിലേക്കു നാളെ രാവിലെ 10.30 നു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എല്പിഎസ്എയിലേക്ക് ഒരു ഒഴിവും യുപിഎസ്എ രണ്ടൊഴിവും പാര്‍ട് ടൈം സാന്സ്ട്രിറ്റ് അധ്യാപിക എന്നിവയിലേക്കാണ് ഒഴിവുള്ളത്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സ്കൂള്‍ ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണമെന്നു സ്കൂള്‍ ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 0480-2833106.

മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു
ജപ്പാനില്‍ നടക്കുന്ന എപിസിസി കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് നായിഫ് നിസാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്