2020-21 അംഗീകൃത വായനശാലകള്‍ക്കു ഉപകരണങ്ങള്‍ എന്ന പദ്ധതിയിൽ ടിവി നല്കി

വെള്ളാങ്കല്ലൂര്‍: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2020-21 അംഗീകൃത വായനശാലകള്‍ക്കു ഉപകരണങ്ങള്‍ എന്ന പദ്ധതി പ്രകാരം അവിട്ടത്തൂര്‍ സ്പെയ്സ് ലൈബ്രറിക്ക് അനുവദിച്ച പാനസോണിക് (43 ഇഞ്ച്) ടിവി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ലൈബ്രറി ഭാരവാഹികള്‍ ഏറ്റുവാങ്ങി.