ദക്ഷിണേന്ത്യയിലെ മികച്ച നേത്രരോഗ വിദഗ്ധനായി തെരഞ്ഞെടുത്ത ഡോ. പ്രിന്‍സ് ഈപ്പനെ അനുമോദിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യ ടുഡെ ദക്ഷിണേന്ത്യയിലെ മികച്ച നേത്രരോഗ വിദഗ്ധനായി തെരഞ്ഞെടുത്ത ഇരിങ്ങാലക്കുട കോര്‍പ്പറേറ്റീവ് ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ധന്‍ ഡോ. പ്രിന്‍സ് ഈപ്പനെ ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സണ് അനുമോദിച്ചു. ചടങ്ങില്‍ ഡയറക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നിര്‍ധന രോഗികള്‍ക്ക് കെഎഎസ്പി മുഖേന സൗജന്യമായും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് മുഖേനയും സര്‍ജറികള്‍ ഡോക്ടറുടെ നേതൃത്വത്തില്‍ ചെയ്തുവരുന്നു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു