വര്‍ണ്ണക്കുട ഓണാഘോഷ പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് തുറന്നു
ഇരിങ്ങാലക്കുട: കലാകായികസാഹിത്യ കാര്‍ഷികോത്സവം ‘വര്‍ണ്ണക്കുട’യുടെ സ്വാഗത സംഘം ഓഫീസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ലളിത ബാലന്, ലത ചന്ദ്രന്, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എ. ജോജോ, സന്ധ്യ നെല്സന്, വി.എ. മനോജ്കുമാര്‍, സാവിത്രി ലക്ഷ്മണന്, എന്‍.കെ. ഉദയപ്രകാശ്, അഡ്വ. പി.ജെ ജോബി, സിമീഷ് സാഹു, വി.കെ. ലക്ഷ്മണന് നായര്‍, ടി.കെ. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
ലോകകപ്പ് വേദിയില്‍ ഇരിങ്ങാലക്കുടയുടെ അഭിമാനം; ഫിഫ വളന്റിയറായി ലോജോ കോലങ്കണ്ണി
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
ഫിഫ വേള്‍ഡ് കപ്പ് 2026: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ആരവം സംഘടിപ്പിച്ചു
ഫുട്ബോള്‍ ലഹരി തലയില്‍; മുടി വെട്ടലിലും കട്ട സപ്പോര്‍ട്ടുമായി അരിപ്പാലത്തെ മണി
കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതി ഫുട്ബോള്‍ ടൂര്‍ണമെന്റ്; ലിസ്യു മേഖല ജേതാക്കളായി