ശാന്തിനികേതനില്‍ ഞങ്ങളും കൃഷിയിലേക്ക് ജൈവ പച്ചക്കറിയുടെ ആദ്യ വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതനില്‍ സയന്‍സ് ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജൈവ പച്ചക്കറിയുടെ ആദ്യ വിളവെടുപ്പ് വിദ്യാര്‍ഥികള്‍ നടത്തി. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, എസ്എംസി ചെയര്മാന് ടി.എസ്. സുരേന്ദ്രന്, മാനേജര്‍ പ്രഫ. എം.എസ്. വിശ്വനാഥന്, സജിതന്, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, സയന്‍സ് അധ്യാപകരായ എന്‍.ആര്. ദിവ്യ, ഇ.എ. പ്രിന്‍സി, ശോഭ എന്നിവര്‍ നേതൃത്വം നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം