കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മികച്ച ക്ലബിനുള്ള പുരസ്കാരം എസ്എസി കരാഞ്ചിറക്ക് ലഭിച്ചു
കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ മികച്ച ക്ലബിനുള്ള പുരസ്കാരം എസ്എസി കരാഞ്ചിറക്ക് ലഭിച്ചു. 2021 2022 ലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
കാട്ടൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സന്ദീപില്‍ നിന്ന് എസ്എസിക്ക് വേണ്ടി ക്ലബ് പ്രസിഡന്റ് ദീപക് ആലപ്പാട്ടും മറ്റ് ക്ലബ് അംഗങ്ങളും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍