ഓണത്തോടനുബന്ധിച്ച് കുത്താമ്പുള്ളി വസ്ത്രങ്ങളുടെ ഒരു വിപണനമേള എടതിരിഞ്ഞിയില്‍ ആരംഭിച്ചു
എടതിരിഞ്ഞി: ഓണത്തോടനുബന്ധിച്ച് കുത്താമ്പുള്ളി വസ്ത്രങ്ങളുടെ ഒരു വിപണനമേള എടതിരിഞ്ഞിയില്‍ ആരംഭിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കഡറി സ്ക്കൂള് പ്രിന്‍സിപ്പല്‍ സീമടീച്ചര്‍ ആദ്യവില്പന നടത്തി. എച്ച്ഡിപി സമാജം കുടുബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ യമുന രവീന്ദ്രന് മുഖ്യാതിഥിയായി പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധദിലീപ്, ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. പോട്ടമൂന്നുപീടിക സംസ്ഥാനപാതയില്‍ എടതിരിഞ്ഞി പോസ്റ്റോഫീസിന് പടിഞ്ഞാറ് ഭാഗത്തായി എസ്ബിഐക്കു സമീപത്താണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.
സ്റ്റാള്‍ നമ്പര്‍: 9037090126

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു