മികവ് 2022 കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എംപി ജാക്സണ് ഉദ്ഘാടനം ചെയ്തു
പൊറത്തിശേരി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബൂത്ത് 048 ന്റെയും വാര്‍ഡ് 36 ന്റെയും ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടി മികവ് തെളിയിച്ച പ്രതിഭകളെയും സ്കേറ്റിംഗില്‍ ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയ മാസ്റ്റര്‍ എസ്. തേജസ് കൃഷ്ണയെയും ആദരിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എംപി ജാക്സണ് മികവ് 2022 ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിളളി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. പി.എന്‍. സുരേഷ്, കെ.ആര്. സുനില്‍, അഖില്‍ കാഞ്ഞാണിക്കാരന്‍, ഷനീഷ് ഇസ്മയില്‍, പി.എന്‍. സതീഷ്, ബിനീഷ് കെ. ബഷീര്‍, വാഹിദ ഇസ്മയില്‍, സസ്യ സുനില്‍, ഷീജ പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു