കുമരഞ്ചിറ ഭഗവതീക്ഷേത്രത്തിലെ ഇല്ലംനിറ
കാറളം: കുമരഞ്ചിറ ഭഗവതീക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ മനയ്ക്കല്‍ നാരായണന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രം ട്രസ്റ്റി ചിറ്റൂര്‍ മനയ്ക്കല്‍ വാസുദേവന്‍നമ്പൂതിരിപ്പാട്, ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് സുരേഷ് പൊഴേക്കടവില്‍, സെക്രട്ടറി അശോകന് പൊഴേക്കടവില്‍, ട്രഷറര്‍ അഡ്വ. പത്മിനി സുധീഷ്, മേല്‍ശാന്തി സതീശന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു