സൗപര്‍ണിക സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗ് പത്താം വാര്‍ഷികം
ഇരിങ്ങാലക്കുട: കോര്‍ട്ട് സൈഡ് റോഡിലുള്ള സൗപര്‍ണിക സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗിന്റെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ രമാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. അമ്മനത്ത് ഗോവിന്ദന് കുട്ടി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ വിനീത സ്വാഗതവും ദീപ്തി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം