സ്വദേശ് മെഗാ ക്വിസ് മത്സര വിജയികള്‍
ഇരിങ്ങാലക്കുട: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വദേശ് മെഗാക്വിസ് മത്സരത്തില്‍ വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് സമ്മാനിച്ചു. പ്രധാനധ്യാപകന് നിക്സന് പോള്‍, സംഘടനാ ഭാരവാഹികളായ എം.ജെ. ഷാജി, ബി. ബിജു, വി. സുശീല്‍, എന്‍.പി. രജനി, സ്കൂള്‍ മാനേജര്‍ അശോകന് പാലാ, സെക്രട്ടറി സാബു പായമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍: എച്ച്എസ്എസ് വിഭാഗം ഒന്നാം സ്ഥാനം: ആന്സലിന് ജോസ് (ശ്രീകൃഷ്ണ എച്ച്എസ്എസ്, ആനന്ദപുരം), രണ്ടാം സ്ഥാനം: ഭഗത് എം. സനില്‍ (സെന്റ് ആന്റണീസ് എച്ച്എസ്എസ്, പുതുക്കാട്), എച്ച്എസ് വിഭാഗം ഒന്നാം സ്ഥാനം: പ്രഭാവതി ഉണ്ണി (എല്‍എഫ്സി എച്ച്എസ് ഇരിങ്ങാലക്കുട), രണ്ടാം സ്ഥാനം : ലക്ഷ്മി ദയ (എല്‍എഫ്സി എച്ച്എസ് ഇരിങ്ങാലക്കുട), യുപി വിഭാഗം ഒന്നാം സ്ഥാനം : ആല്‍ജോ ജോസ് (എല്‍എഫ്സിഎച്ച്എസ് ഇരിങ്ങാലക്കുട), രണ്ടാം സ്ഥാനം: കെ.പി. ശ്രേയ (ശ്രീകൃഷ്ണ എച്ച്എസ്എസ്, ആനന്ദപുരം) എല്‍പി വിഭാഗം ഒന്നാം സ്ഥാനം: ജഗന് കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനം: ടി.എന്‍. ശ്വേത (എല്എഫ്സിഎല്പിഎസ്, ഇരിങ്ങാലക്കുട).

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു