പൊതിച്ചോറുകള്‍ വിതരണം ചെയ്ത് വിദ്യാര്‍ഥികള്‍
കരൂപ്പടന്ന: കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്യൂണിറ്റ് പാഥേയം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ റൗണ്ടില്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ രാജശ്രീ, പ്രോഗ്രാം ഓഫീസര്‍ ഷാഹിദ, പിടിഎ പ്രസിഡന്റ് അന്‍വര്‍, അധ്യാപകരായ നവാസ്, ഇ.കെ. ഷിഹാബ്, സജീന, മിനി, മീര, രശ്മി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു