സെന്റ് ജോസഫ്സ് കോളജില്‍ പിടിഡബ്ല്യുഎയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ പിടിഡബ്ല്യുഎയുടെ നേതൃത്വത്തില്‍ ബോധവല്കരണ ക്ലാസ് നടത്തി. സബ് ഇന്‍സ്പെക്ടര്‍ വിജു പൗലോസ് ലഹരിവിരുദ്ധ, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഡബ്ല്യുഎ പ്രസിഡന്റ് ഡേവിസ് ഊക്കന്‍ നന്ദി പറഞ്ഞു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഫ്ളവററ്റ്, പിടിഡബ്ല്യുഎ വൈസ് പ്രസിഡന്റ് പി.ബി. സത്യന്, പിടിഡബ്ല്യുഎ ഭാരവാഹി ജോസ് തട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു