നേത്രകേള്വി പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ചര്‍ച്ച്, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, ഇടപ്പിള്ളി ഐ ഫൗണ്ടേഷന് ആശുപത്രി, തൃശൂര്‍ ദയ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടവരമ്പ് ഇടവക യുവജന കൂട്ടായ്മയുടെ സഹകരണത്തോടെ നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ചര്‍ച്ച് പാരീഷ് ഹാളില്‍ നേത്രകേള്വി പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ചര്‍ച്ച് വികാരി ഡോ. ഫാ. ആന്റോ ചുങ്കത്ത് അധ്യക്ഷത വഹിച്ചു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയന് നമ്പൂതിരി, ക്ലബ് സെക്രട്ടറി പ്രദീപ്, ട്രഷറര്‍ മണിലാല്‍, കോര്‍ഡിനേറ്റര്‍ ശിവന് നെന്മാറ എന്നിവര്‍ പങ്കെടുത്തു. യുവജന കൂട്ടായ്മക്കുവേണ്ടി വിപിന്‍ പോള്‍ ചക്കാലക്കല്‍, റെനി വര്‍ഗീസ് പാറേക്കാടന്‍, ആല്വിന് ബാബു, ജിന്റോ ജോസ്, ലിനോ ജോണി, ആന്‍ലിയ വിന്‍സന്റ്