ടിവി നല്കി മഹാത്മാ ഓൾഡ് സ്റ്റുഡൻസ്
ഇന്റർനെറ്റ്/ടിവി ഇല്ലാത്ത എല്ലാ വിദ്യാർഥികൾക്കും സൗകര്യമൊരുക്കി മഹാത്മാ ഓൾഡ് സ്റ്റുഡൻസ്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഇന്റർനെറ്റ്/ടിവി സൗകര്യം ഇല്ലാത്ത പൊറത്തിശേരി മഹാത്മാ യുപി ആൻഡ് എൽപി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ മഹാത്മാ ഓൾഡ് സ്റ്റുഡൻസ് ടിവി നല്കി. ആറു പേർക്കാണു സംഘടന ടിവി വീട്ടിൽ എത്തിച്ചു നല്‍കിയത്. ഹെഡ്മിസ്ട്രസ് എം.ബി. ലിനി, പ്രസിഡന്റ് ടി.എസ്. ബൈജു, സെക്രട്ടറി കെ.യു. ജയപ്രസാദ്, ട്രഷറർ ജയദേവൻ രാമൻകുളത്ത്, ദാസൻ പുതുശേരി എന്നിവർ നേതൃത്വം നല്കി.

നഗരമധ്യത്തിലെ കാനയുടെ സ്ലാബ് തകര്‍ന്ന് അപകടക്കുഴി; കുഴിയില്‍ വാഴനട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
ആദ്യ ദിനം അധ്യാപകര്‍ക്ക് ആശ്വാസമേകി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍
ഐടിയു ബാങ്ക് നിക്ഷേപകരുടെ പണം തിരികെ ലഭിക്കാന്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പാക്കും: സുരേഷ് ഗോപി
ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരംഗമായി